Two-wheelers merit GST rate revision, says FM Nirmala Sitharaman<br />ഇരുചക്ര വാഹനങ്ങളുടെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇരു ചക്ര വാഹനങ്ങള്‍ക്കുള്ള ജിഎസ്ടിയില്‍ കുറവ് വരുത്താനാണ് തീരുമാനം. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഓട്ടോ വ്യവസായം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. മേഖലയെ പുരോഗതിയിലേക്ക് നയിക്കണമെങ്കില്‍ നികുതി കുറയ്ക്കണമെന്ന് വ്യവസായികള്‍ ആവശ്യപ്പെടുന്നു.
